2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിന്‍ഡീസിനെതിരായ ടി20: ധോണി നയിക്കും

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കും. നേരത്തെ താരത്തിന് പകരം വിരാട് കോഹ്‌ലിയായിരിക്കും ടീമിനെ നയിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു. സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹര്‍ദിക് പാണ്ഡ്യ, പവന്‍ നെഗി, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ, മനീഷ് പാണ്ഡെ എന്നിവരെ ഒഴിവാക്കി. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്,  അമിത് മിശ്ര, സ്റ്റുവര്‍ട്ട് ബിന്നി ടീമിലിടം പിടിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.