2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വിധിയില്‍ ആശ്ചര്യപ്പെടേണ്ടതില്ല

അന്‍വര്‍ സാദത്ത്, കുന്ദമംഗലം

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ ആശ്ചര്യമൊന്നുമില്ല. വിധി ശരിവച്ചാല്‍ പോലും ഇത്തരം കേസില്‍ തൂക്കിലേറ്റല്‍ നടക്കാറില്ല. ജയില്‍ കാലാവധി കുറച്ച് വര്‍ഷം കുറഞ്ഞുവെന്നു മാത്രം. അല്ലെങ്കിലും കേവലം ശിക്ഷകള്‍ കൊണ്ടു മാത്രം മാറുന്നതല്ല ഇത്തരം കുറ്റകൃത്യങ്ങള്‍. ശുദ്ധമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്. മദ്യവും മയക്കുമരുന്നും അശ്ലീലതയും നടമാടുന്നിടത്ത് ഗോവിന്ദച്ചാമിമാര്‍ വിളവെടുപ്പ് നടത്തി കൊണ്ടേയിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.