2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ പ്ലസ്ടു പഠനം

കോഴിക്കോട്: ബംഗളൂരുവിലെ ഹസനത്ത് വിമന്‍സ് കോളജ് പിന്നോക്ക വിഭാഗ ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ പ്ലസ്ടു പഠനത്തോടൊപ്പം സി.എ, സി.പി.ടി ക്ലാറ്റ് തുടങ്ങിയ പരീക്ഷകള്‍ക്ക് സൗജന്യ കോച്ചിങ് നല്‍കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരെയാണ് പരിഗണിക്കുക.

പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും. ജൂണ്‍ ആദ്യവാരത്തോടെ അപേക്ഷകള്‍ കിട്ടത്തക്ക വിധത്തില്‍ ഹസനത്ത് പി.യു കോളജ് ഫോര്‍ വിമന്‍, നമ്പര്‍ 43, ഡിക്കന്‍സന്‍ റോഡ്, ബംഗളൂരു 560042 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8892805058.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News