
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് എം സി എച്ച് ഡിവിഷനുകീഴില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ്ടുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.
നാളെ വൈകിട്ട് 3ന് നീര്‍ക്കുന്നം എന്‍എസ് എസ് കരയോഗം ഹാളില്‍നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും കെ സി വേണുഗോപാല്‍ എം പി നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്തംഗം യു എം കബീര്‍ അധ്യക്ഷനായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.