2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുളള തീയതി നീട്ടി

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയുടെ ആനുകൂല്യത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുളള കാലതാമസം കാരണം നേരത്തെ പ്രഖ്യാപിച്ച തീയതിയായ ഡിസംബര്‍ 31നകം അപേക്ഷിക്കാന്‍ സാധിക്കുന്നതില്ല എന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീയതി നീട്ടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.