2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

‘വിജിലന്‍സ് അന്വേഷണം അട്ടിമറിക്കരുത് ‘

കോഴിക്കോട്: മുന്‍മന്ത്രി ബാബുവിനെതിരേയുള്ള വിജിലന്‍സ് അന്വേഷണം ഭരണ-പ്രതിപക്ഷ ഒത്തുകളിയിലൂടെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷനായി. എ.പി വേലായുധന്‍, ടി.കെ മാധവന്‍, മുസ്തഫ പാലാഴി, പി.സി ഭാസ്‌കരന്‍, സി.കെ ഖാലിദ്, പി.സി മുഹമ്മദ്കുട്ടി, പൊന്നമ്മ ജോണ്‍സന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.