2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Gallery

വിജയാഘോഷം…

14ാമത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ല്‍ 91 മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച ഇടതുപക്ഷം ഇനി അഞ്ചു വര്‍ഷം കേരളം ഭരിക്കും.കേരള ചരിത്രത്തിലാദ്യമായി താമര വിരിയിച്ച് ബി.ജെ.പിയും അക്കൗണ്ട് തുറന്നു.സ്വതന്ത്രനായി മത്സരിച്ച് പൂഞ്ഞാറില്‍ പി.സി ജോര്‍ജും താരമായി. മെയ് 19 കേരളത്തില്‍ ചുവപ്പിന്റെ ആഘോഷമായിരുന്നു. അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ പോകുന്നവരെ ചുമലിലേറ്റിയും കൊടികള്‍ വാനിലുയര്‍ത്തിയും അവര്‍ ആഹ്ലാദം പങ്കുവെച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries