2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

വിജയത്തുടക്കമിട്ട് ഷെറപ്പോവ

ബെര്‍ലിന്‍: വിജയത്തുടക്കമിട്ട് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ. ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് 15 മാസത്തെ വിലക്ക് നേരിട്ട് കളത്തില്‍ നിന്ന് മാറിനിന്ന ഷെറപ്പോവ അതിന് ശേഷമിറങ്ങിയ ആദ്യ പോരാട്ടമായ സ്റ്റുട്ട്ഗര്‍ട് ഗ്രാന്‍ പ്രീയുടെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. റഷ്യയുടെ തന്നെ ഏക്തറീന മകരോവയെ 7-5, 6-1 എന്ന സ്‌കോറിനാണ് കീഴടക്കിയത്. നേരത്തെ ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലാണ് തിരിച്ചു വരവിലെ ആദ്യ വിജയം ഷെറപ്പോവ കുറിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News