2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

“വികസനവും മനുഷ്യാവകാശങ്ങളും” ബഹ്റൈനില്‍ ചർച്ചാ സദസ്സ്‌ ഡിസം. 14ന്

മനാമ: അന്താരാഷട്ര മനുഷ്യാവകാശ ദിനത്തോടനു ബന്ധിച്ച് “വികസനവും മനുഷ്യാവകാശങ്ങളും” എന്ന വിഷയത്തിൽ ബഹ്റൈനില്‍ പ്രവാസി മലയാളികള്‍ക്കായി ചർച്ചാ സദസ് സംഘടിപ്പിക്കുമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഭാരവാ ഹികൾ അറിയിച്ചു. 
ഡിസംബർ 14 വെള്ളിയാഴ്ച്ച വൈകിട്ട്  7 മണിക്ക് സിഞ്ചിലെ ഫ്രണ്ട്‌സ് ഓഡിറ്റോറി യത്തിൽ നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.