2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വാഹനപര്യടനം തുടങ്ങി

വെള്ളറട: പാറശാല മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.ടി.ജോര്‍ജിന്റെ വാഹനപ്രചാരണം ഇന്നലെ രാവിലെ 10 ന് കെ.പി.സി.സി സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. ആര്‍.വത്സലന്‍, വിജയചന്ദ്രന്‍, ഡി.ജി.രത്‌നകുമാര്‍, ദസ്തഗീര്‍, അന്‍സജിതാ റസ്സല്‍, മണലി സ്റ്റാന്‍ലി, ദയാനന്ദന്‍, അഡ്വ.ഗിരീഷ് കുമാര്‍, എം.രാജ്‌മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ ക്യാപ്ഷന്‍: 1. എ.ടി.ജോര്‍ജിന്റെ വാഹന പ്രചാരണം കെ.പി.സി.സി സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്യുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.