2017 September 24 Sunday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

വാഷിങ്ടണിലെ സ്‌കൂളില്‍ വെടിവയ്പ്പ്: വിദ്യാര്‍ഥി കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡി.സി: വാഷിങ്ടണിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരുക്കുണ്ട്. വാഷിങ്ടണിലെ സ്‌പൊക്കെനിലെ ഫ്രീമാന്‍ ഹൈസ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ 327 കുട്ടികളാണുണ്ടായിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.