2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വാഷിംഗ്ടണിലെ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനം

വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ മെട്രോ സ്റ്റേഷനില്‍ സ്‌ഫോടനം. ടെന്‍ലി ടൗണ്‍ മെട്രോ സ്റ്റേഷനിലാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ആളുകളെ സ്റ്റേഷനില്‍ നിന്ന് ഒഴിപ്പിക്കുകയാണ്. മെട്രോ സ്‌റ്റേഷന്റെ മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.