2017 August 19 Saturday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

വാര്‍ഷികം ആഘോഷി ിച്ചു

തിരുവനന്തപുരം: ശ്രീ വിശ്വസാംസ്‌കാരിക വേദിയുടെ 24ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശുചിത്വം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സില്‍വര്‍ ജൂബിലി ആഘോഷത്തുടക്കത്തിന്റെ ഭാഗമായുള്ള മഹാകവി എം.പി അപ്പന്‍ പുരസ്‌കാരം ജി വേണു ഗോപാലന്‍ നായര്‍ക്ക് മന്ത്രി വി. എസ് സുനില്‍കുമാര്‍ സമര്‍പ്പിച്ചു. പ്രൊഫ. ഡോ. ഷാജി പ്രഭാകരന്‍ അധ്യക്ഷനായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.