2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

വാണിജ്യനികുതി വകുപ്പില്‍ 33 ഒഴിവുകള്‍

വാണിജ്യനികുതി വകുപ്പിലെ വിവിധ തസ്തികകളിലെ 33 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 33 ഒഴിവുകളിലും കരാര്‍ നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഒഴിവുള്ള ത്സതികകള്‍:
ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ജൂനിയര്‍ പ്രോഗ്രാമര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്.സി (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയം.
അസിസ്റ്റന്റ് സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, അസിസ്റ്റന്റ് പ്രോഗ്രാമര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്.സി. (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷം പ്രവൃത്തിപരിചയം.
സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, പ്രോഗ്രാമര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്.സി (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷം പ്രവൃത്തിപരിചയം.
ഓപ്പണ്‍ സോഴ്‌സ് സ്‌പെഷലിസ്റ്റ്:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്) എം.സി.എ, എം.എസ്്.സി (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷം പ്രവൃത്തിപരിചയം.
സീനിയര്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, സീനിയര്‍ പ്രോഗ്രാമര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്.സി. (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്), ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷം പ്രവൃത്തിപരിചയം.
ജൂനിയര്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ.), എം.സി.എ, എം.എസ്്.സി. (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയം.
ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്‌സി (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്), ഓപ്പണ്‍ സോഴ്‌സ് ആര്‍.ഡി.ബി.എം.എസ്. മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷം പ്രവൃത്തിപരിചയം.
ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ലിനക്‌സ്):
യോഗ്യത: ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്.സി. (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞതു മൂന്നു വര്‍ഷം പ്രവൃത്തിപരിചയം.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (ലിനക്‌സ്):
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.സി.എ, എം.എസ്്.സി. (ഐ.ടി, സി.എസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്). ഓപ്പണ്‍ സോഴ്‌സ് ആര്‍.ഡി.ബി.എം.എസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞതു രണ്ടു വര്‍ഷം പ്രവൃത്തിപരിചയം.
പ്രൊജക്ട് മാനേജ്‌മെന്റ് സപ്പോര്‍ട്ട് എന്‍ജിനിയര്‍:
യോഗ്യത:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ), എം.ബി.എ (സിസ്റ്റംസ്, പ്രൊജക്ട് മാനേജ്‌മെന്റ്, ജനറല്‍ മാനേജ്‌മെന്റ്). ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞതു രണ്ടുവര്‍ഷം പ്രവൃത്തിപരിചയം.
ഫീല്‍ഡ് മാനേജ്‌മെന്റ് സര്‍വിസ് സപ്പോര്‍ട്ട് എന്‍ജിനീയര്‍, സോഫ്റ്റ്‌വെയര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്‍ജിനിയര്‍:
ബി.ഇ, ബി.ടെക് (ഐ.ടി, സി.എസ്, ഇ.സി.ഇ). കുറഞ്ഞത് ഒരുവര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി.എസ്്.സി (സി.എസ്, ഐ.ടി), ബി.സി.എ, ത്രിവത്സര ഡിപ്ലോമ (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), രണ്ടുവര്‍ഷം പ്രവൃത്തിപരിചയം.
യോഗ്യത: പ്രവൃത്തിപരിചയം സംബ ന്ധിച്ച വിശദ വിവരങ്ങള്‍ക്ക വെബ്‌സൈറ്റ് കാണുക.
വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.keralataxes.gov.in, www.itmission.kerala.gov.in സന്ദര്‍ശക്കുക. വിലാസം: The Commissioner, Commercial Taxes Department, 9th Floor, Tax Towers, Killippalam, Kar-amana P.O., Thiruvananthapur-am-695002.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 07


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.