2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

വാട്ടര്‍ അതോറിറ്റിയില്‍ ഇ.ആര്‍.പി കണ്‍സള്‍ട്ടന്റ്

കേരള വാട്ടര്‍ അതോറിറ്റി ഇ.ആര്‍.പി കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ബി.ടെക്/എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഇ.ആര്‍.പി പ്രോജക്ടുകളിലെങ്കിലും കണ്‍സള്‍ട്ടന്റ് ആയി പ്രവൃത്തിച്ചവരായിരിക്കണം പ്രായപരിധി 45 വയസ്. നിശ്ചിത മാതൃകയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള വാട്ടര്‍ അതോറിറ്റി, ജലഭവന്‍, വെളളയമ്പലം എന്ന വിലാസത്തില്‍ മേയ് 30 ന് മുമ്പ് അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.kwa.kerala.gov.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.