2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

വാക്ക്ഇന്‍ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിലെ (കിക്മ) പുരുഷ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെ വാര്‍ഡന്റെ ഒഴിവിലേക്ക് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. സര്‍വകലാശാലാ ബിരുദവും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള 35 നും 60 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം തിരുവനന്തപുരം ചെങ്കല്‍ചൂളയിലുള്ള സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനത്ത് ജനുവരി 29 ന് രാവിലെ 10 ന് എത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04712320420.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.