2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വളപട്ടണം പാലം: മറുഭാഗത്തെ പ്രവൃത്തി തുടങ്ങി

പാപ്പിനിശ്ശേരി: വളപട്ടണം പാലം നവീകരണ ജോലികള്‍  ഒരു ഭാഗത്ത് പൂര്‍ത്തിയായതോടെ മറുഭാഗത്തെ പ്രവൃത്തികള്‍ ഇന്നലെ മുതല്‍ തുടങ്ങി. ഒരുഭാഗത്ത് കേടുവന്ന സ്ലാബുകളുടെയും എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞതോടെ ബാക്കിഭാഗത്തെ ജോലികളാണ് ഇന്നലെ മുതല്‍ തുടങ്ങിയത്. സ്ലാബുകള്‍ക്കിടയില്‍ കേടുവന്ന 15 എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റി      പുതിയത് നിര്‍മിക്കുന്നതിനു വേണ്ടി പഴയത് കട്ട് ചെയ്ത് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.