2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വര്‍ഗീയവാദിയായി ചിത്രീകരിച്ച് തേജോവധം ചെയ്യാന്‍ ശ്രമിച്ചു: കുമ്മനം

 

 

തിരുവനന്തപുരം: തന്നെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് തേജോവധം ചെയ്യാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശ്രമിച്ചതായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍.

എന്നാലത് വിലപ്പോയില്ല. നിലയ്ക്കല്‍, മാറാട് സംഭവങ്ങളുടെ പേരുപറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെയും തേജോവധം ചെയ്യാന്‍ ശ്രമമുണ്ടായി. എന്നാല്‍ ജനം ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്ന് പ്രചാരണസമയത്ത് തനിക്ക് ബോധ്യമായി.
തന്റെ വിജയം സുനിശ്ചിതമാണെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.