2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വര്‍ക്കേരിയയില്‍ സൂക്ഷിച്ചിരുന്ന വിറകില്‍ തീ പടര്‍ന്നു

വിഴിഞ്ഞം: വിറകുപുരയില്‍ തീ പടര്‍ന്നു. വിഴിഞ്ഞം ഹാര്‍ബര്‍ തൊഴിച്ചല്‍ ശഹാന മന്‍സിലില്‍ മുംതാസിന്റെ വീടിലെ വിറകു പുരയ്ക്കാണ് ഇന്നലെ ഉച്ചയോടെ തീ പിടിച്ചത്. ഷെഡ് കത്തി നശിച്ചെങ്കിലും സമീപത്തു കൂട്ടംകൂട്ടമായി ഇരുന്ന മറ്റു വീടുകളിലേക്ക് തീ പടരാത്തത് വന്‍ അപകടം ഒഴിവാക്കിയതായി വിഴിഞ്ഞം ഫയര്‍ഫോഴ്‌സ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.