2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വയോജനദിനം ആചരിച്ചു

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്ക് ലീഗല്‍ സര്‍വീസ്  കമ്മിറ്റിയുടെയും ആറ്റിങ്ങല്‍ റോട്ടറി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ കരുണാലയം വൃദ്ധ സദനത്തില്‍ ലോക വയോജന ദിനം ആചരിച്ചു.  കുടുംബ കോടതി ജഡ്ജ് പി.എസ്.ആന്റണി അന്തേവാസികളെ പൊന്നാടചാര്‍ത്തി ആദരിച്ചു. കൂടാതെ അന്തേവാസികള്‍ക്ക് പുതു വസ്ത്രങ്ങലും ലഘു ഭക്ഷണവും നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.