2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വയനാട്ടില്‍ കാട്ടാനയെ വെടിവച്ചുകൊന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ വെടിവച്ചു കൊന്ന പ്രധാന പ്രതി അറസ്റ്റില്‍. പുല്‍പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ നായ്ക്കട്ടിയില്‍ വച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 29നാണ് ബത്തേരി പുല്‍പ്പള്ളി സംസ്ഥാനപാതയോട് ചേര്‍ന്ന് നാലാം മൈല്‍ ചെക്‌പോസ്റ്റിന് സമീപം പിടിയാന യെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.