2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

Gallery

വന്‍മതില്‍ കാഴ്ച്ചകള്‍

മനുഷ്യസൃഷ്ടികളില്‍ വച്ച് ഏറ്റവും വലിയ നിര്‍മിതിയാണ് ചൈനയിലെ വന്‍മതില്‍. ചൈനയുടെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് എണ്ണായിരത്തില്‍പരം കിലോമീറ്റര്‍ നീളത്തില്‍ കിഴക്ക് പടിഞ്ഞാറായി നീണ്ടുകിടക്കുന്ന വന്‍മതില്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്.. രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാനായി രാജാക്കന്‍മാര്‍ 15 വര്‍ഷംകൊണ്ട് നിര്‍മിച്ച വന്‍മതിലിന്റെ ചില ചിത്രങ്ങള്‍ കാണാം..

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries