2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വനിതകള്‍ക്കായി സ്വയം തൊഴില്‍ വായ്പ

സ്വയം തൊഴില്‍ കണ്ടെത്താന്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി 5 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷ ഫോറങ്ങള്‍ വനിത വികസന കോര്‍പറേഷന്റെ തിരുവനന്തപുരം വഴുതക്കാട് ഗണപതി അമ്പലത്തിനു സമീപമുള്ള മേഖല ഓഫീസില്‍ നിന്നും സൗജന്യമായും www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328257, 9496015006

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.