2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

വണ്‍പ്ലസ് പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഒന്നാമത്

കൊച്ചി: രാജ്യത്തെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ (30,000 രൂപയ്ക്ക് മുകളിലുള്ളവ) വണ്‍ പ്ലസ് (248 ശതമാനം)ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി വിപണി നിരീക്ഷണ സേവകരായ കൗണ്ടര്‍ പോയിന്റ് വെളിപ്പെടുത്തി. നിലവില്‍ വണ്‍പ്ലസിന് 40 ശതമാനം വിപണി വിഹിതമാണുള്ളത്. സാംസങിന് 34 ശതമാനവും ആപ്പിളിന് 14 ശതമാനവും വിഹിതമുള്ളപ്പോഴാണിത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.