2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

വണ്ണം കുറയ്ക്കണോ? ഇഞ്ചി ശീലമാക്കിക്കോളൂ

വണ്ണം കൂടുതലായതുമൂലം വിഷമിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഒന്നും നോക്കാനില്ല.. ഇഞ്ചി ശീലമാക്കിക്കോളൂ.

ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍ ഇഞ്ചി ഉപയോഗം ഉത്തമമാണ്.

രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെറുതെ കഴിച്ചാല്‍ പോലും നാല്‍പ്പത് കലോറിയോളം കൊഴുപ്പ് കത്തിച്ചുകളയാന്‍ സാധിക്കുമത്രേ.. ഇഞ്ചി വെറുതേ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇഞ്ചിനീര് ചേര്‍ത്ത വെള്ളം കുടിക്കാം. ഇതുമൂലം അമിത വിശപ്പും ഒഴിവാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.