2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ എഫ്.ആര്‍.പി കോഴ്‌സ്

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഇന്‍ഫോഴ്‌സിഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യും ഐ.റ്റി.ഐ യില്‍ (മെക്കാനിസ്റ്റ്, ഫിറ്റര്‍,, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍ അല്ലെങ്കില്‍ മോള്‍ഡര്‍) ട്രേഡുകളില്‍ ഏതെങ്കിലുമൊന്ന് പാസായിരിക്കണം. അപേക്ഷ ഫാറം പത്തു രൂപാ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.