2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് വന്‍ തോല്‍വി ,പരമ്പരയില്‍ 2-0 ന് പിന്നില്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. ലോര്‍ഡ്‌സില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യയുടെ പ്രതിരോധം 130ല്‍ അവസാനിച്ചു. 33 റണ്‍സെടുത്ത അശ്വിനും 26 റണ്‍സെടുത്ത ഹര്‍ദികുമാണ് തോല്‍വിഭാരം കുറച്ചത്. ബ്രോഡും ആന്‍ഡേഴ്‌സണും നാല് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ107, 130. ഇംഗ്ലണ്ട് 3967. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News