2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Gallery

ലോകത്തെ നടുക്കി വീണ്ടും ഫ്രാന്‍സ്‌ ..

ലോകത്തെ നടുക്കിക്കൊണ്ടാണ് ഫ്രാന്‍സിലെ തീര നഗരമായ നീസില്‍ വീണ്ടും ഭീകരാക്രമണമുണ്ടായത്. മുറിവുകള്‍ ഉണങ്ങും മുന്‍പെ വീണ്ടും വീണ്ടും അക്രമികളുടെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് നീസില്‍ കൊല്ലപ്പെട്ടത്. അക്രമിയെ പൊലിസ് വെടിവെച്ചു കൊന്നു. എട്ടു മാസങ്ങള്‍ക്കു മുന്‍പ് പാരിസില്‍ ഐ.എസ് നടത്തിയ ആക്രമത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries