2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

Gallery

ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങള്‍

ഉയരങ്ങള്‍ കീഴടക്കാന്‍ ഇഷ്ടപ്പെടുന്നവനാണ് മനുഷ്യന്‍. അതുപോലെ തന്നെ ഉയരമുള്ളത് കെട്ടിപ്പൊക്കാനും.  വിസ്മയിപ്പിക്കുന്ന 8 ലോകാത്ഭുതങ്ങള്‍ നാം കണ്ടിട്ടുണ്ട്. ചന്ദ്രനില്‍ നിന്നും നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്ന ചൈനയിലെ വന്‍മതില്‍ അടക്കം നിരവധി സൃഷ്ടികള്‍.

ലോകത്ത് മനുഷ്യരേക്കാള്‍ അധികം കെട്ടിടങ്ങള്‍ പെരുകുന്ന കാലമാണിത്. പല രൂപത്തില്‍ പല ഉയരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെടുന്നു. ആകാശം മുട്ടെ എന്ന് കേട്ടിട്ടേ ഉള്ളു… എങ്കില്‍ കാണാം ലോകത്തിലെ ഉയരമുള്ള കുറച്ച് കെട്ടിടങ്ങളെ..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries