2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍ മേഖലാ സമ്മേളനം

കൊച്ചി: കേരള ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ എറണാകുളം മേഖലാ സമ്മേളനവും കുടുംബ സംഗമവും ഇന്ന് ഇടപ്പളളി അഞ്ചുമന വിശ്വകര്‍മ്മ ഓഡിറ്റോറിയത്തില്‍ നടക്കും. പാലാരിവട്ടം എസ്.ഐ ബി ഷെഫീക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും.   പ്രസിഡന്റ് കെ എ വേണുഗോപാല്‍ പതാക ഉയര്‍ത്തും. പിടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. അലിസണ്‍ മുവാറ്റുപ്പുഴ മുതിര്‍ന്നവരെ ആദരിക്കും.
എ.എന്‍ രാധാകൃഷ്ണന്‍  വിദ്യാഭ്യാസ് അവാര്‍ഡ് വിതരണം നടത്തും. പി എം എ ഇബ്രാഹിം അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.