2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ലേഡീസ് ഹോസ്റ്റലില്‍ ഹൗസ് കീപ്പര്‍

എറണാകുളം ഗവ. നേഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹൗസ് കീപ്പറെ നിയമിക്കുന്നു. 18നും 40നും മധ്യേ പ്രായമുളളവരും 10ാം ക്ലാസ് പാസായവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിംഗില്‍ യോഗ്യതയുളളവര്‍ക്കും സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ 15ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ. നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിനു മുമ്പാകെ എത്തണം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.