2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

ലാപ്‌ടോപ്പ് പദ്ധതി : രേഖകള്‍ അയയ്ക്കണം

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലാപ്‌ടോപ്പ് പദ്ധതിയിലേക്ക് സമര്‍പ്പിക്കപ്പെട്ടവയില്‍ പരിഗണനാര്‍ഹമായ അപേക്ഷകരുടെ ലിസ്റ്റും ലഭ്യമാക്കേണ്ട രേഖകളുടെ വിവരങ്ങളും കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ (www.hpwc.kerala.gov.in) പ്രസിദ്ധീകരിച്ചു. ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ kshpwc2017@gmail.com എന്ന മെയിലിലേക്കും ഹെഡ് ഓഫീസിലേക്ക് തപാല്‍ വഴിയും അടിയന്തരമായി അയയ്ക്കണം. ഫോണ്‍: 04712347768, 2347153, 2347156, 2347152, 9544286928.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.