2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലഹരിക്കെതിരേ കുട്ടായ്മ സംഘടിപ്പിച്ചു

മുക്കം: കാതിയോട്  ‘ലഹരിക്കെതിരേ സഹയാത്ര’ എന്ന പേരില്‍ കുട്ടായ്മ സംഘടിപ്പിച്ചു. മുക്കം സബ് ഇന്‍സ്‌പെക്ടര്‍  ജോയ് ഉദ്ഘാടം ചെയ്തു. നാസര്‍ കെ മലയില്‍ അധ്യക്ഷനായി. എ.ടി സൈനുദ്ധീന്‍ സഹയാത്ര നാമ പ്രഖ്യാപനം നടത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ. മുഹമ്മദ് ബാഖവി, ശങ്കരന്‍ നമ്പൂതിരി, ഇളമന ഹരിദാസ്, ദേവദാസ് മാസ്റ്റര്‍, യു.കെ ഇബ്രാഹീം, എം.കെ.എ  സിദ്ധീഖ്, ശംസുദ്ധീന്‍ വി.കെ സംസാരിച്ചു.
പ്രഗല്‍ഭ ഐ ടി ചിന്തകന്‍ ഡോ: ഹംസ അഞ്ചുമുക്കില്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. സിദ്ധീഖ് നിസാമി ആമുഖ പ്രഭാഷം നടത്തി.  പൂര്‍വ അധ്യാപകരായ പി.പി ഇബ്രാഹിം മാസ്റ്റര്‍, അബ്ദുള്ള മാസ്റ്റര്‍.ഉസൈന്‍ മാസ്റ്റര്‍ . ഉഷ ടീച്ചര്‍.വാസുദേവന്‍ നമ്പൂതിരി എന്നിവരെ  ആദരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.