2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ലബോറട്ടറി പ്രാക്ടീസ് ഓണ്‍ സോയില്‍ ടെസ്റ്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കു വേണ്ടി ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 24 മുതല്‍ ഒക്‌ടോബര്‍ 15 വരെ സൗജന്യമായി ലബോറട്ടറി പ്രാക്ടീസ് ഓണ്‍ സോയില്‍ ടെസ്റ്റിംഗ് കോഴ്‌സ് നടത്തും. താത്പര്യമുള്ള ഐ.ടി.ഐ/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി യോഗ്യതക്കാര്‍ 24ന് 10ന് കോളേജില്‍ ഹാജരാകണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.