2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലണ്ടനില്‍ കഠാര ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ കഠാര ആക്രമണത്തില്‍ ഒരു സത്രീ മരിക്കുകയും ആറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ലണ്ടനിലെ റസല്‍ സ്‌ക്വയറിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്,

ബുധനാഴ്ച്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് നഗരം പൊലിസ് വലയത്തിലാണ്. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് മ്യൂസിയവും അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തിനു പിന്നില്‍ ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. അപകടത്തില്‍ മരിച്ച സ്ത്രീയെ ക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.