2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റൈറ്റേഴ്‌സ് ഫോറം ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സാഹിത്യരചനാ വിഭാഗമായ റൈറ്റേഴ്‌സ് ഫോറത്തിന്റെ ലോഗോ സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ചെയര്‍മാന്‍ അലി വാണിമേല്‍ അധ്യക്ഷനായി. സലാം റഹ്മാനി കൂട്ടാലുങ്ങല്‍, സ്വാദിഖ് ഫൈസി താനൂര്‍, മോയിന്‍ മലയമ്മ, സമദ് റഹ്മാനി ഓമച്ചപ്പുഴ, നൗഫല്‍ വാഫി കിഴക്കോത്ത്, സമദ് ഹുദവി തറയിട്ടാല്‍, വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി, ആര്‍.വി.എ.സലാം  സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News