2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

റേഷന്‍ അട്ടിമറിക്കെതിരേ ധര്‍ണ നടത്തി

 

കുന്ദമംഗലം: റേഷന്‍ സംവിധാനം അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിക്കെതിരേ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി. മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.എം സദാശിവന്‍ അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന്‍, സി. മാധവദാസ്, വൈ.വി ശാന്ത, സുബിത തോട്ടാഞ്ചേരി, രവികുമാര്‍ പനോളി പ്രസംഗിച്ചു. എന്‍. അബൂബക്കര്‍, ബിനു എഡ്വാര്‍ഡ്, കെ. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ കുറ്റിക്കാട്ടൂര്‍, മോഹനന്‍ മധുരപറമ്പ്, ഷാജി മുണ്ടക്കല്‍, അനീഷ് പാലാട്ട്, ജിജിത്ത് പൈങ്ങോട്ടുപുറം, നാസര്‍ ഖാന്‍, വിനോദ് എളവന നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.