2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റേഡിയോ പരിശീലനം

ചേര്‍ത്തല: സേവന-വിജ്ഞാന-വിനോദ ഉപാധിയായ ഹോം റേഡിയോ അഥവാ അമേച്വര്‍ റേഡിയോക്കുറിച്ച് അറിയുന്നതിനും ഉപയോഗ ലൈസന്‍സ് ലഭിക്കുന്നതിനും 14ന് പരിശീലനം നടക്കും.
ചേര്‍ത്തല എസ് എന്‍ എം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ക്ലാസ്. സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് അമേച്വര്‍ റേഡിയോ ആന്റ് എമര്‍ജന്‍സി സര്‍വീസസ്(സ്‌പെയ്‌സ്) ആണ് സംഘാടകര്‍. ഫോണ്‍: 9249597388, 9645091468.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.