2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

ആലപ്പുഴ പുന്നപ്രയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ സയന്‍സ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യതയുള്ള വിദ്യാര്‍ഥിനികള്‍ സ്‌ക്കൂളില്‍നിന്നോ ജില്ലാ ഓഫിസില്‍നിന്നോ അപേക്ഷ വാങ്ങി പൂരിപ്പിച്ച് ജൂണ്‍ ആറിന് വൈകീട്ട് അഞ്ചിനു മുന്‍പായി സ്‌കൂള്‍ ഓഫിസില്‍ സമര്‍പ്പിക്കണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും ജനറല്‍ കാറ്റഗറിയില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News