2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റെയ്ഞ്ച്തല ശില്‍പശാലയും സുപ്രഭാതം ക്യാംപയിന്‍ ഉദ്ഘാടനവും ഇന്ന്

എരമല്ലൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചന്തിരൂര്‍ റെയ്ഞ്ചിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും റേയ്ഞ്ചുതല ശില്‍പശാലയും സുപ്രഭാതം ക്യാംപയിന്‍ ഉദ്ഘാടനവും ഇന്നു രാവിലെ ഏഴിന്  അരൂര്‍ ചെട്ടുതറ ഇഹിയാഉല്‍ ഇസ്‌ലാം മദ്രസാ ഹാളില്‍ എം ഹസന്‍ സഖാഫി നിര്‍വഹിക്കും. സുലൈമാന്‍ മുസ്‌ലിയാര്‍ മുഫത്തിഷ്   അധ്യക്ഷനാവും.
എസ്.കെ.ജെ.എം സെക്രട്ടറി ജഅ്ഫര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പി.കെ. അബ്ദുള്‍ ജലീല്‍, അഹമ്മദ് കുട്ടി ഹാജി, സിയാദ്, സെയ്തുമുഹമ്മദ് അല്‍ഖാസിമി, കെ ബഷീര്‍ മൗലവി, സുലൈമാന്‍ ദാരിമി എന്നിവര്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.