2019 November 22 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റെക്കോര്‍ഡ് നേട്ടം

സി ബബിത (1500 മീറ്റര്‍), അപര്‍ണ റോയ് (100 മീറ്റര്‍ ഹര്‍ഡില്‍സ്), സാന്ദ്ര സുരേന്ദ്രന്‍ (മൂന്ന് കി.മീ നടത്തം) എ അനീഷ് ( അഞ്ചു കിലോ മീറ്റര്‍ നടത്തം) അനീഷ് മധു (പോള്‍ വാള്‍ട്ട്), വി.എസ് സുധീഷ് (ഹാമര്‍ത്രോ), സ്പ്രിന്റ് റിലേയില്‍ സീനിയര്‍ ആണ്‍ വിഭാഗത്തില്‍ എറണാകുളവും ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ കോഴിക്കോടും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.