2020 February 18 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റിയോ സമാപന ചടങ്ങില്‍ പെലെ പങ്കെടുത്തേക്കും

റിയോ ഡി ജനീറോ: ഒളിംപിക്‌സിന്റെ സമാപനച്ചടങ്ങില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ പങ്കെടുത്തേക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അനാരോഗ്യം കാരണം അദ്ദേഹം എത്താന്‍ കഴിയാതിരുന്ന അദ്ദേഹം സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നു സംഘാടകരെ അറിയിക്കുകയായിരുന്നു.

പരസ്യക്കരാര്‍ ഒപ്പിട്ടിരിക്കുന്ന കമ്പനികളുടെ താത്പര്യാര്‍ഥമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ നിന്നു വിട്ടുനിന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ മാസം 21നാണ് ഒളിംപിക്‌സിനു തിരശ്ശീല വീഴുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.