2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

Gallery

റിയോയില്‍ പൊന്നു വാരാന്‍ മലയാളി താരങ്ങള്‍

കായിക ലോകം ഇനി ഉറ്റു നോക്കുന്നത് റിയോയിലേക്കാണ്. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കായികമാമാങ്കത്തിനായി ഇന്ത്യയില്‍ നിന്നും കായികതാരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.. ഇത്തവണ ഏറ്റവും വലിയ ടീമിനെ തന്നെയാണ് ഇന്ത്യ റിയോ ഒളിംപിക്‌സിനായി ഒരുക്കിയിരിക്കുന്നത്. നൂറിലധികം താരങ്ങള്‍.. കേരളത്തില്‍ നിന്നും ഇത്തവണ റിയോ ഒളിംപിക്‌സില്‍ മത്സരിക്കാറിന്‍ 8 പേരാണുള്ളത്. അവരാരൊക്കെയാണെന്നു പരിചയപ്പെടാം..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries