2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

റഷ്യന്‍ വിമാനം വഴിതിരിച്ചു വിട്ടു

പനാജി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഗോവയിലേക്ക് വന്ന വിമാനം വഴി തിരിച്ചുവിട്ടു. റഷ്യന്‍ പ്രതിനിധികളുമായെത്തിയ വിമാനമാണ് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്.
മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ ഒന്‍പതിന് വിമാനം കെംപഗൗഡ വിമാനത്താവളത്തില്‍ ഇറക്കി. റഷ്യന്‍ റെയില്‍വെ മേധാവി ഒളേഗ് ബെലോസറോയടക്കമുള്ള പ്രതിനിധികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.