2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘റമദാൻ പ്രഭാതം’ 26-04-19 ന് പുറത്തിറങ്ങും

കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ റമദാൻ പതിപ്പായ ‘റമദാൻ പ്രഭാതം’ 26-04-19(വെള്ളി) ന് പുറത്തിറങ്ങും. രാവിലെ 10 മണിക്ക് സുപ്രഭാതം ചെയർമാൻസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കെ.പി.സി. സി. പ്രസിഡണ്ട് മുല്ലപ്പിള്ളി രാമചന്ദ്രന് നൽകിക്കൊണ്ട് നിർവ്വഹിക്കും. കോഴിക്കോട് സുപ്രഭാതത്തിൽ വച്ചാണ് ചടങ്ങ്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.