2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

റമദാന്‍ കിറ്റ് വിതരണം നാളെ

കള്ളാര്‍ : കള്ളാര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ റൈഞ്ച് പരിധിയിലുള്ള മദ് റസകളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്ക്കുള്ള റമദാന്‍ കിറ്റ് വിതരണം നാളെ രാവിലെ 11 നു കള്ളാര്‍ മിസ്ബാഹുല്‍ ഇസ്‌ലാം മദ് റസയില്‍ നടക്കും.
ചടങ്ങില്‍ അബ്ദുല്‍ ഹമീദ് ഫൈസി തോട്ടം,പി ഇസ്മായില്‍ മൗലവി,എം ബി ഇബ്രാഹിം മൗലവി,അബൂബക്കര്‍ മാസ്റ്റര്‍,ഇസ്മായില്‍ സാഹിബ് തുടങ്ങിയവര്‍ സംബന്ധിക്കും


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.