2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

റബര്‍ വില താഴ്ന്നു

ടയര്‍ കമ്പനികളില്‍ നിന്നുള്ള ഡിമാണ്ട് മങ്ങിയത് മൂലം നാലാം ഗ്രേഡ് റബറിന് 100 രൂപ കുറഞ്ഞു.  ഉത്തരേന്ത്യന്‍ വാങ്ങലുകാരുടെ വരവില്‍ കുരുമുളകിന് 200 രൂപ വര്‍ധിച്ചു. വെളിച്ചെണ്ണ വിലയില്‍ മാറ്റമില്ല. ആഭരണ വിപണികളില്‍ സ്വര്‍ണം പവന് 21,920 രൂപ.

സ്വര്‍ണം (1 പവന്‍)    21,920
തങ്കം (10 ഗ്രാം)    29400
വെള്ളി (കിലോഗ്രാം)                 41300
കോഴിക്കോട്
വെളിച്ചെണ്ണ    8600    കൊപ്ര എടുത്തപടി    5350    കൊപ്ര    റാസ്    5050    കൊപ്ര     ദില്‍പസന്ത്    5450    കൊപ്ര     രാജപ്പൂര്‍    7400    കൊപ്ര     ഉണ്ട    6300    പിണ്ണാക്ക്  റോട്ടറി    2200    പിണ്ണാക്ക്   എക്‌സ്പല്ലര്‍    1950    നാളികേരം നാടന്‍        ,,     വടകര കൊട്ടതേങ്ങ    3550 -4050
,,     ചെറിയ കൊട്ടതേങ്ങ    4250 -4510
,,     വലിയ കൊട്ടതേങ്ങ    5500 -5700
ചൂടി കൊയിലാണ്ടി -1    8500    ചൂടി കൊയിലാണ്ടി -2    8000    ചൂടി ബേപ്പൂര്‍ -1    6500    ചൂടി ബേപ്പൂര്‍ – 2    6000    കുരുമുളക് പുതിയത്        ,,              നാടന്‍    66500    ,,              ചേട്ടന്‍    67300    ,,              വയനാടന്‍    68300    ചുക്ക് പുതിയത്    14000    മഞ്ഞള്‍      10000    അടയ്ക്ക പുതിയത്    17000- 17500
അടയ്ക്ക പഴയത്    20500- 21000
ഏലം            പച്ച       750
 ഒന്നാം തരം     1100
റബ്ബര്‍          ആര്‍.എസ്.എസ് 4    12900    റബ്ബര്‍            ആര്‍.എസ്.എസ് 5  11500    റബ്ബര്‍        ഒട്ടുപാല്‍       7800    ഉണക്ക കപ്പ ആന്ധ്ര       1900    
വയനാട്
കാപ്പി പരിപ്പ്    11300
കാപ്പി ഉണ്ട    3400
കുരുമുളക് വയനാടന്‍    68000
കുരുമുളക് ചേട്ടന്‍    67500
റബ്ബര്‍         മഞ്ഞള്‍    11000
ഇഞ്ചി ചാക്ക്      2400
നേന്ത്രക്കായ    4200
നെല്ല്    1400

തൃശൂര്‍    
വെളിച്ചെണ്ണ              7900
കൊപ്ര                        5450
പിണ്ണാക്ക്                    1750
നല്ലെണ്ണ                    1850
കടല എണ്ണ                2000
എള്ള്പിണ്ണാക്ക്           3200
കുരുമുളക്                    66000
റബര്‍                         13000

കണ്ണൂര്‍    
വെളിച്ചെണ്ണ ടിന്‍ –    1290
കൊപ്ര       –    4800
കുരുമുളക്    –    65000
അടയ്ക്ക    –      18000
പച്ചരി         –    2300
ബോധന     –    2600
പൊന്നി       –    3000
കുറുവ        –    3000
മൈദ 50 കി.   –    1290

വെല്ലം        –    4800
പഞ്ചസാര    –    3680
തലശ്ശേരി
കൊപ്ര       –    5000
വെളിച്ചെണ്ണ ടിന്‍  –    1290
കുരുമുളക്    –    -66000
അടക്ക     –    17000
റബര്‍ ലോട്ട്   –    11500
റബര്‍ ഗ്രേഡ്  –    12200
ഒട്ടുപാല്‍       –    6500
തളിപ്പറമ്പ്   
കൊപ്ര       –    5000
വെളിച്ചെണ്ണ   –    1290
കുരുമുളക്    –    66000
അടക്ക
പുതിയത്      –    17000
പഴയത്        –    10700
റബര്‍ ലോട്ട്   –    11500
റബര്‍ ഗ്രേഡ്  –    12200
ഒട്ടുപാല്‍       –    6500
ഇരിട്ടി
കൊപ്ര       –    5000
വെളിച്ചെണ്ണ   –    1350
കുരുമുളക്    –    67000
അടക്ക
പുതിയത്      –    22000
പഴയത്        –    18000
റബര്‍ ലോട്ട്   –    10800
റബര്‍ ഗ്രേഡ്  –    12900
ഒട്ടുപാല്‍       –    7000
മഞ്ഞള്‍        –    13000
ചുക്ക്           –    12000

മലപ്പുറം    
അരി (ജയ)    2800
അരി (സുരേഖ )    3250
അരി                2400 2800
പച്ചരി     2300
പൊടിയരി        3200
വെളിച്ചെണ്ണ     1260
നല്ലെണ്ണ        1100 1600
ഓയില്‍    1015
കൊപ്ര പിണ്ണാക്ക്     1800
പഞ്ചസാര    3700
വെല്ലം (60 കിലോ)     2600
മല്ലി (40 കിലോ)     3900    4000  
മുളക് (ക്വിന്റല്‍)      16500
മഞ്ഞള്‍  (ക്വിന്റല്‍ )    12000
മൈദ (ക്വിന്റല്‍ )    1300
സൂചി ഗോതമ്പ്    6000
റവ                                          1370    
കടുക്     5800
മുതിര     3500
ഉലുവ     6000
ഉഴുന്ന്     15500
തുവരപ്പരിപ്പ്      14000
മണിക്കടല      7000
വന്‍കടല     7200
വെള്ളക്കടല     11500
ചെറുപയര്‍     9000 10000
ചെറുപയര്‍ പരിപ്പ്      9500
മമ്പയര്‍    4500  5000
പട്ടാണി (ക്വിന്റല്‍ )     4000
കടലപ്പരിപ്പ്     8200
വലിയ ജീരകം     14000
ചെറിയ ജീരകം     18500
അടക്ക കിഴിശ്ശേരി
പുതിയത്       19500 21760
പഴയത്         22900- 24300
രണ്ടണ്ടണ്ടാംതരം       12300- 14800
അടക്ക പുലാമന്തോള്‍
പുതിയത്     18520-21690
പഴയത്       23300 24800
രണ്ടണ്ടാം തരം     12200  12900
കോട്ടയം
ആര്‍.എസ്.എസ് -4-              13000
ആര്‍.എസ്.എസ് -5-              12900
ഐ.എസ്.എന്‍.ആര്‍-20 —     11500
60% ലാറ്റക്‌സ്-      —             10040
റബര്‍: കൊച്ചി     
ആര്‍.എസ്.എസ് -4       13200
ആര്‍.എസ്.എസ് -5            12900
ബാങ്കോക്ക്
ആര്‍.എസ്.എസ് -1-      10077
ആര്‍.എസ്.എസ് -2-     9964
ആര്‍.എസ്.എസ് -3-     9860
ആര്‍.എസ്.എസ് -4-     9803
ആര്‍.എസ്.എസ് -5-     9717
ക്വാലാലംപൂര്‍
എസ്.എം.ആര്‍-20 –     8490
60% ലാറ്റക്‌സ്      –     7155
വെളിച്ചെണ്ണ        –     9000
കൊപ്ര             –     5900
പിണ്ണാക്ക്           –     2500

കൊച്ചി
വെളിച്ചെണ്ണ :  മില്ലിങ്      8400
വെളിച്ചെണ്ണ        7800
കൊപ്ര     5340-5450  
പിണ്ണാക്ക് എക്‌സ്‌പെല്ലര്‍           2000
പിണ്ണാക്ക് റോട്ടറി                   2200
കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ്     68200
പുതിയ കുരുമുളക്                     66,700
കുരുമുളക് ഗാര്‍ബിള്‍ഡ്                71,200
ചുക്ക് മീഡിയം                    16,500
ചുക്ക് ബെസ്റ്റ്                    18,000
മഞ്ഞള്‍ നാടന്‍         11,500  
സേലം – ഈറോഡ്    10,400-10,700   
കാഞ്ഞിരക്കുരു                       1850
അടയ്ക്ക പുതിയത്    18,000-19,000         
പഞ്ചസാര                             3850
മുളക്                             14700-16500
ഉഴുന്ന്                            15500-16,000    
ചെറുപയര്‍                        8300-8700
കടല                             6500-8500
മുതിര                                5300
എള്ള്                              9000-17,000
മല്ലി                                8000-15,000
പച്ചരി                               2300-2600
പുഴുക്കലരി  (ജയ)               2650-2850
ജാതിക്ക തൊണ്ടന്‍       160-180
ജാതിക്ക തൊണ്ടില്ലാത്തത്      350-370   
ജാതിപത്രി                           450-1000
ഗ്രാമ്പൂ                                   750
റബര്‍ ആര്‍.എസ്.എസ് 5    12500-13000
റബര്‍ ആര്‍.എസ്.എസ് 4           13,100
ഒട്ടുപാല്‍                                     8600
ലാറ്റക്‌സ്                                    9800                                                         
പാം ഓയില്‍                           5880


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.