2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

രൂപ 72.92ലേക്ക്

 

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ വ്യാപാര യുദ്ധം തുടരുന്നതിനിടയില്‍ ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം 72.92ലേക്കാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം ഡോളറിനെതിരേ രൂപയുടെ മൂല്യം അഞ്ചു പൈസ കുറഞ്ഞ് 72.75 ആയിരുന്നു. അതാണ് ഇന്നലെ വീണ്ടും കുറഞ്ഞത്. രൂപയുടെ മൂല്യം കുറയുന്നത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.