2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

രൂപ സകലകാല റെക്കോര്‍ഡ് ഇടിവില്‍; ഡോളറിന് 68.862 രൂപ

 

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ സകലകാല റെക്കോര്‍ഡും തകര്‍ത്ത് ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിന് 68.862 രൂപയ്ക്കാണ് വ്യാഴാഴ്ച ഇടപാട് നടന്നത്.

നവംബര്‍ എട്ടിന് ഉയര്‍ന്ന വിലയുള്ള നോട്ടുകള്‍ പിന്‍വലിച്ചതായി മോദി പ്രഖ്യാപിച്ചതു മുതല്‍ ആഭ്യന്തര കറന്‍സി നാലു ശതമാനം ഇടിഞ്ഞു.

അടുത്ത ദിവസങ്ങളിലും രൂപയുടെ വില കൂപ്പുകുത്തുമെന്നു തന്നെയാണ് വിപണിയിലെ ദല്ലാള്‍ സ്ഥാപനമായ എഡല്‍വൈസ് കരുതുന്നത്. അതേസമയം, രൂപയുടെ വിലിയിടിഞ്ഞതോടെ എന്‍.ആര്‍.ഐ അക്കൗണ്ടുകളില്‍ പണമൊഴുക്ക് കൂടിയെന്നാണ് റിപ്പോര്‍ട്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.