2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

രാജ്യം നിശ്ചലം; മരണം 13

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച് ഇന്നലെ മൂന്നു പേര്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ഇതുവരെ 603 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ഗൗരിബിന്ദനൂരില്‍ 75 കാരിയും തമിഴ്‌നാട്ടിലെ മധുരൈരാജ ആശുപത്രിയില്‍ 54കാരനും മധ്യപ്രദേശിലെ ഉജ്ജയിനില്‍ 65 വയസുള്ളയാളുമാണ് ഇന്നലെ മരിച്ചത്. മധ്യപ്രദേശിലെയും തമിഴ്‌നാട്ടിലെയും ആദ്യത്തെ കൊവിഡ് മരണമാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.